1. Leaving no one behind എന്നത് 2019 മാര്‍ച്ചിലെ ഏത് യു.എന്‍. ദിനാചരണത്തിന്റെ മുദ്രാവാക്യമാണ്? [Leaving no one behind ennathu 2019 maarcchile ethu yu. En. Dinaacharanatthinte mudraavaakyamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ലോക ജലദിനം
മാര്‍ച്ച് 22-നാണ് ലോക ജലദിനം. വന ദിനവും ഡൗണ്‍ സിന്‍ഡ്രോം ദിനവും മാര്‍ച്ച് 21-നും ട്യൂബര്‍ക്കുലോസിസ് ദിനം മാര്‍ച്ച് 24-നുമാണ്. ശുദ്ധ ജല ലഭ്യത മനുഷ്യാവകാശമായി 2010-ല്‍ ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചിരുന്നു. എന്നാൽ ലോകത്ത് 2.1 ബില്യണ്‍ ജനങ്ങള്‍ ഇപ്പോഴും ശുദ്ധ ജലം ലഭിക്കാതെ ജീവിക്കുകയാണെന്നാണ് കണക്ക്. നാലിലൊന്ന് പ്രൈമറി സ്‌കൂളില്‍ കുടിവെള്ള ലഭ്യതയില്ല. അഞ്ച് വയസ്സില്‍ താഴെയുള്ള 700 -ല്‍ അധികം കുട്ടികള്‍ പ്രതിദിനം വയറിളക്കവും മറ്റുമുള്ള ജല ജന്യ രോഗങ്ങള്‍ കാരണം മരിക്കുന്നുണ്ടെന്നാണ് യു.എന്‍. റിപ്പോര്‍ട്ട്.