1. ഒരു പരീക്ഷയില്‍ ഹീരയ ്ക്ക ് പ്രീതിയെക്കാളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയെയും ഷീലയെയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് ആര്? [Oru pareekshayil‍ heeraya ്kka ് preethiyekkaalum maar‍kkundenkilum reenayude athrayum maar‍kkilla. Seemaykku mohiniyude athrayum maar‍kkillenkilum reenayeyum sheelayeyum aval‍ pinnilaakki. Koottatthil‍ ettavum kooduthal‍ maar‍kku nediyathu aar?]

Answer: മോഹിനി [Mohini]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഒരു പരീക്ഷയില്‍ ഹീരയ ്ക്ക ് പ്രീതിയെക്കാളും മാര്‍ക്കുണ്ടെങ്കിലും റീനയുടെ അത്രയും മാര്‍ക്കില്ല. സീമയ്ക്ക് മോഹിനിയുടെ അത്രയും മാര്‍ക്കില്ലെങ്കിലും റീനയെയും ഷീലയെയും അവള്‍ പിന്നിലാക്കി. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയത് ആര്?....
QA->ഒരു പരീക്ഷയില്‍ ജയിക്കാന്‍ 35% മാര്‍ക്ക് വേണം. ഒരാള്‍ക്ക് 96 മാര്‍ക്ക് കിട്ടിയപ്പോള്‍ 16 മാര്‍ക്കിന് തോറ്റു. പരീക്ഷയുടെ ആകെ മാര്‍ക്ക് എത്ര....
QA->ഒരു പരീക്ഷയില്‍ കുട്ടികളില്‍ 70 0/0ഇംഗ്ലീഷിലും 65 0/0 കണക്കിലും ജയിച്ചപ്പോള്‍ 27 0/0 ഈ രണ്ടു വിഷയങ്ങള്‍ക്കും തോറ്റു. എങ്കില്‍ വിജയശതമാനം എത്ര....
QA->ഗീത വീട്ടില്‍ നിന്നും 10 മീറ്റര്‍ കിഴക്കോട്ടും 15 മീറ്റര്‍ വടക്കോട്ടും 12 മീറ്റര്‍ പടിഞ്ഞാറോട്ടും 15 മീറ്റര്‍ തെക്കോട്ടും സഞ്ചരിച്ചാല്‍, അവള്‍ വീട്ടില്‍ നിന്നും എത്ര മീറ്റര്‍ അകലത്തിലാണ്....
QA->നിന്നെ കണ്ടാല്‍ അവള്‍ കരയും - ഇതിലെ അംഗിവാക്യം ഏത്?....
MCQ->ഒരു പരീക്ഷയിൽ മീനുവിന് 343 മാർക്കും സീമയ്ക്ക് 434 മാർക്കു ലഭിച്ചു. സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത് എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു?...
MCQ-> സീത ഒരു കെയ്ക്ക് ആദ്യം നേര്പകുതിയായി മുറിച്ചു. അതില് ഒരു പകുതി വീണ്ടും അവള് 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള് ഉണ്ടെങ്കില് കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു?...
MCQ->സീത ഒരു കെയ്ക്ക് ആദ്യം നേര്‍പകുതിയായി മുറിച്ചു. അതില്‍ ഒരു പകുതി വീണ്ടും അവള്‍ 20 ഗ്രാം വീതം ചെറുകഷ്ണങ്ങളായി മുറിച്ചു. ആകെ 7 കഷ്ണങ്ങള്‍ ഉണ്ടെങ്കില്‍ കെയ്ക്കിന് എത്ര തൂക്കം ഉണ്ടായിരുന്നു?...
MCQ->18 കുട്ടികൾക്ക് ഒരു പരീക്ഷ യിൽ കിട്ടിയ ശരാശരി മാർക്ക് 30 ആണ്. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിനു പകരം 34 എന്നാണ് എടുത്തത്. തെറ്റു തി രുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്?...
MCQ->റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കണക്കുകൾ പ്രകാരം മഹാരാഷ്ട്രയെ പിന്നിലാക്കി രാജ്യത്തെ മുൻനിര ഉൽപ്പാദന കേന്ദ്രമായി മാറിയ സംസ്ഥാനം ഏതാണ്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution