1. ഒരു പരീക്ഷയിൽ മീനുവിന് 343 മാർക്കും സീമയ്ക്ക് 434 മാർക്കു ലഭിച്ചു. സീമയ്ക്ക് 62% മാർക്കാണ് ലഭിച്ചത് എങ്കിൽ മീനുവിന് എത്ര ശതമാനം മാർക്ക് ലഭിച്ചു? [Oru pareekshayil meenuvinu 343 maarkkum seemaykku 434 maarkku labhicchu. Seemaykku 62% maarkkaanu labhicchathu enkil meenuvinu ethra shathamaanam maarkku labhicchu?]