റഷ്യ
റഷ്യയുമായി ചേര്‍ന്ന് രൂപവത്കരിച്ച ഇന്‍ഡോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് കലാഷ്‌നിക്കോവ് അസോള്‍ട്ട് റൈഫിള്‍ നിര്‍മാണ കേന്ദ്രം തുടങ്ങിയത്. എ.കെ. 203 തോക്കുകളാണ് ഇവിടെനിന്ന് റഷ്യയുടെ സഹകരണത്തോടെ നിര്‍മിക്കുക. രണ്ടാം ലോക മഹായുദ്ധ കാലത്താണ് അസോള്‍ട്ട് റൈഫിള്‍സുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. എ.കെ. 47 തോക്കുകള്‍ ഈ വിഭാഗത്തില്‍ പെടുന്നവയാണ്.