1. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്‌സ് ആന്‍ഡ് ആസ്‌ട്രോനോട്ടിക്‌സിന്റെ മിസൈല്‍ സിസ്റ്റംസ് അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യക്കാരനാര്? [Amerikkan insttittyoottu ophu eronottiksu aandu aasdreaanottiksinte misyl sisttamsu avaardu nediya aadya inthyakkaaranaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജി. സതീഷ് റെഡ്ഡി
ഡിഫന്‍സ് റിസര്‍ച്ച് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷനൈസേഷന്റെ തലവനാണ് ജി. സതീഷ് റെഡ്ഡി. 2019-ലെ മിസൈല്‍ സിസ്റ്റം അവാര്‍ഡാണ് ഇദ്ദേഹത്തിന് ലഭിച്ചത്. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏറോനോട്ടിക്‌സ് ആന്‍ഡ് ആസ്‌ട്രോനോട്ടിക്‌സിന്റെ ഈ അവാര്‍ഡ് നേടുന്ന അമേരിക്കയ്ക്ക് പുറത്തുള്ള ആദ്യ വ്യക്തിയാണ് ഇദ്ദേഹം. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയാണ് സതീഷ് റെഡ്ഡി.