1. കേന്ദ്ര സര്‍ക്കാര്‍ വണ്‍ നാഷന്‍ വണ്‍ കാര്‍ഡ് എന്ന മുദ്രാ വാക്യവുമായി പുറത്തിറക്കിയ NCMC കാര്‍ഡിന്റെ മുഴുവന്‍ പേരെന്ത്? [Kendra sar‍kkaar‍ van‍ naashan‍ van‍ kaar‍du enna mudraa vaakyavumaayi puratthirakkiya ncmc kaar‍dinte muzhuvan‍ perenthu?]

Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    National Common Mobility Card
    മാര്‍ച്ച് 5-ന് അഹമ്മദാബാദില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് കാര്‍ഡ് പുറത്തിറക്കിയത്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ആദ്യ പേമെന്റ് പ്ലാറ്റ് ഫോമിന്റെ ഭാഗമാണ് പുതിയ കാര്‍ഡ് സംവിധാനം. മെട്രോ, ബസ്, സബര്‍ബന്‍ ട്രെയിന്‍, സ്മാര്‍ട്ട് സിറ്റി എന്നിവിടങ്ങളിലെല്ലാം എല്ലാ ബില്ലടവും ഒറ്റ കാര്‍ഡ് ഉപയോഗിച്ച് ചെയ്യാം. ഓഫ് ലൈനായും പണമിടപാട് നടത്താമെന്നതാണ് പ്രത്യേകത.
Show Similar Question And Answers
QA->കേരള സര് ‍ ക്കാര് ‍ ഭാഗ്യക്കുറി ആരംഭിച്ചു . ഇന്ത്യയില് ‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര് ‍ ക്കാര് ‍ ലോട്ടറി തുടങ്ങുന്നത് .....
QA->ജനസൗഹൃദ സര്‍ക്കാര്‍ ആശുപത്രികള്‍ക്കായുള്ള കേരള സര്‍ക്കാരിന്റെ പുതിയ പദ്ധതി?....
QA->ജനസൗഹൃദ സര് ‍ ക്കാര് ‍ ആശുപത്രികള് ‍ ക്കായുള്ള കേരള സര് ‍ ക്കാരിന്റെ പുതിയ പദ്ധതി ?....
QA->പുതിയ സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത് സംബന്ധിച്ച സാധ്യതാ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റിയുടെ അധ്യക്ഷന്‍....
QA->ബ്രിട്ടീഷ് സര്‍ക്കാര്‍ ‘ റാവു സാഹിബ് ‘ എന്ന ബഹുമതി നല്‍കി ആദരിച്ചത് ആരെയാണ്?....
MCQ->കേന്ദ്ര സര്‍ക്കാര്‍ വണ്‍ നാഷന്‍ വണ്‍ കാര്‍ഡ് എന്ന മുദ്രാ വാക്യവുമായി പുറത്തിറക്കിയ NCMC കാര്‍ഡിന്റെ മുഴുവന്‍ പേരെന്ത്?....
MCQ->സമ്പൂര്‍ണ്ണസാക്ഷരതാ പദ്ധതിക്ക് കേരള സര്‍ക്കാര്‍‍‍ നല്‍കിയ പേരെന്ത്?....
MCQ->നിധിപ്രയാസ് എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?....
MCQ->2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്കു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയ സംസ്ഥാനം ഏത്?....
MCQ-> 2003-ല്‍ ഒരു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരെ ഒറ്റയടിക്കു സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയ സംസ്ഥാനം ഏത് ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions