1. സൈനിക തലത്തില്‍ ഡീബ്രീഫിങ് എന്നാലെന്താണ്? [Synika thalatthil deebreephingu ennaalenthaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ശത്രുസൈന്യത്തിന്റെ പിടിയിലായി തിരിച്ചെത്തുന്ന സൈനികനോട് സംഭവിച്ച കാര്യങ്ങള്‍ ചോദിച്ചറിയുന്ന നടപടി
ശത്രുസൈന്യത്തിന്റെ പിടിയിലായിരിക്കുമ്പോള്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ കൈമാറിയിട്ടുണ്ടോ എന്നറിയുകയാണ് ഡീബ്രീഫിങ്ങിന്റെ പ്രധാന ലക്ഷ്യം. ശത്രു സൈന്യത്തിന്റെ പെരുമാറ്റം ഉള്‍പ്പെടെയുള്ള വിവരങ്ങളും ഇതിലൂടെ ചോദിച്ചറിയും. വ്യോമസേന വിമാനം തകര്‍ന്ന് പാക് സൈനികരുടെ പിടിയിലായി തിരിച്ചെത്തിയ വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനാണ് ഇന്ത്യയില്‍ ഒടുവില്‍ ഡീബ്രീഫിങ്ങിന് വിധേയനായത്. പുല്‍വാമ ഭീകരാക്രമണത്തിനു പകരമായി ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയെത്തുടര്‍ന്നുള്ള പ്രതിരോധ നീക്കങ്ങള്‍ക്കിടെയായിരുന്നു ഇന്ത്യയുടെ മിഗ് 21 വിമാനം തകര്‍ന്നു വീണ് അഭിനന്ദന്‍ പാക് പിടിയിലായത്. മാര്‍ച്ച് ഒന്നിന് പാകിസ്താന്‍ ഇദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറി.