1. ഇന്ത്യന്‍ റെയില്‍വേ പുതുതായി തുടങ്ങുന്ന റെയില്‍വേ സോണിന്റെ ആസ്ഥാനമേത്? [Inthyan reyilve puthuthaayi thudangunna reyilve soninte aasthaanameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വിശാഖപട്ടണം
ഫെബ്രുവരി 28-ന് ചേര്‍ന്ന കേന്ദ്ര മന്ത്രി സഭായോഗം വിശാഖ പട്ടണം ആസ്ഥാനമായി പുതിയ റെയില്‍വേ സോണ്‍ സ്ഥാപിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം നല്‍കി. റായ്ഗഡ ആസ്ഥാനമായി പുതിയ ഡിവിഷന്‍ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിശാഖ പട്ടണം ആസ്ഥാനമായി വരുന്ന പുതിയ സോണ്‍ സൗത്ത് കോസ്റ്റ് സോണ്‍ എന്നായിരിക്കും അറിയപ്പെടുക. നിലവില്‍ 16 റെയില്‍വേ സോണുകളാണുള്ളത്. ഇതിനു പുറമെ കൊല്‍ക്കത്ത മെട്രോ റെയില്‍വേയെയും പ്രത്യേക സോണായി പരിഗണിക്കുന്നുണ്ട്.