1. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനില്ലാത്ത ആദ്യ ട്രെയിനായ ട്രെയിന്‍ 18 ന്റെ പുതിയ പേരെന്ത്? [Inthyan reyilveyude enjinillaattha aadya dreyinaaya dreyin 18 nte puthiya perenthu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
വന്ദേ ഭാരത് എക്‌സ്പ്രസ്
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയലാണ് ഇന്ത്യയിലെ ഈ വേഗമേറിയ ട്രെയിനിന്റെ പുതിയ പേര് പ്രഖ്യാപിച്ചത്. ഡല്‍ഹി-വാരണാസി റൂട്ടില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ഉടന്‍ സര്‍വീസ് തുടങ്ങും. മണിക്കൂറില്‍ 160 കിലോ മീറ്ററാണ് ട്രെയിനിന്റെ വേഗം. ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മിച്ചത്. 97 കോടി രൂപയാണ് ചെലവ്.