1. കരിമ്പ് ജ്യൂസിനെ ദേശീയ പാനീയമായി പ്രഖ്യാപിച്ച രാജ്യം? [Karimpu jyoosine desheeya paaneeyamaayi prakhyaapiccha raajyam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പാകിസ്താന് ഓറഞ്ച് ജ്യൂസ്, കാരറ്റ് ജ്യാസ്, കരിമ്പ് ജ്യൂസ് എന്നിവ ഓപ്ഷനായി നല്കി പാക് സര്‍ക്കാര്‍ നടത്തിയ ട്വിറ്റര്‍ വോട്ടെടുപ്പിലൂടെയാണ് കരിമ്പ് ജ്യൂസിനെ ദേശീയ പാനീയമായി തിരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 81 ശതമാനം പേര് കരിമ്പ് ജ്യൂസിനെ തിരഞ്ഞെടുത്തപ്പോള്‍ 15 ശതമാനം പേര് ഓറഞ്ച് ജ്യൂസിന് അനുകൂലമായി വോട്ട് ചെയ്തു. നാല് ശതമാനം പേര് കാരറ്റ് ജ്യൂസിന് അനുകൂലമായി വോട്ട് ചെയ്തു.
ഓറഞ്ച് ജ്യൂസ്, കാരറ്റ് ജ്യാസ്, കരിമ്പ് ജ്യൂസ് എന്നിവ ഓപ്ഷനായി നല്കി പാക് സര്‍ക്കാര്‍ നടത്തിയ ട്വിറ്റര്‍ വോട്ടെടുപ്പിലൂടെയാണ് കരിമ്പ് ജ്യൂസിനെ ദേശീയ പാനീയമായി തിരഞ്ഞെടുത്തത്. വോട്ടെടുപ്പില്‍ പങ്കെടുത്ത 81 ശതമാനം പേര് കരിമ്പ് ജ്യൂസിനെ തിരഞ്ഞെടുത്തപ്പോള്‍ 15 ശതമാനം പേര് ഓറഞ്ച് ജ്യൂസിന് അനുകൂലമായി വോട്ട് ചെയ്തു. നാല് ശതമാനം പേര് കാരറ്റ് ജ്യൂസിന് അനുകൂലമായി വോട്ട് ചെയ്തു.