1. അന്താരാഷ്ട്ര ടി-20 ക്രിക്കറ്റ് മത്സരത്തില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ രാജ്യം? [Anthaaraashdra di-20 krikkattu mathsaratthil ettavum uyarnna skor nediya raajyam?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അഫ്ഗാനിസ്താന്‍
അയര്‍ലന്‍ഡിനെതിരെ നടന്ന ടി-20 മത്സരത്തില്‍ 278 റണ്‍സ് നേടിയാണ് അഫ്ഗാനിസ്താന്‍ റെക്കോഡ് സ്വന്തമാക്കിയത്. ഫെബ്രുവരി 23-ന് ഉത്തരാഖണ്ഡിലെ ഡെഹ്‌റാഡൂണിലായിരുന്നു മത്സരം. മൂന്ന് വിക്കറ്റിന് 263 റണ്‍സ് എന്ന ഓസ്‌ട്രേലിയയുടെ 2016-ലെ റെക്കോഡാണ് അഫ്ഗാനിസ്താന്‍ മറികടന്നത്.