1. ബംഗ്ലാദേശുമായി ചേര്‍ന്നുള്ള സംയുക്ത സൈനിക പരിശീലനമായ Maitree Exercise 2019 ല്‍ ഇന്ത്യയില്‍നിന്ന് പങ്കെടുത്തത് ഏത് സേനാവിഭാഗമാണ്? [Bamglaadeshumaayi chernnulla samyuktha synika parisheelanamaaya maitree exercise 2019 l inthyayilninnu pankedutthathu ethu senaavibhaagamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബി.എസ്.എഫ്.
ബംഗ്ലാദേശിലെ മിനാമതി(Minamati) ഹില്‍ റേഞ്ചില്‍ ഫെബ്രുവരി26 മുതല്‍ 28 വരെയാണ് Maitree Exercise 2019 എന്ന പേരിലുള്ള ഇന്ത്യ-ബംഗ്ലാദേശ് സംയുക്ത സേനാ അഭ്യാസം നടന്നത്. ബംഗ്ലാദേശില്‍നിന്ന് ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ബംഗ്ലാദേശാണ് ഇതില്‍ പങ്കെടുത്തത്. നുഴഞ്ഞുകയറ്റം, കള്ളക്കടത്ത് തുടങ്ങിയവ തടയുന്നതിനായുള്ള പട്രോളിങ് ശക്തമാക്കുന്നതിന് ഊന്നല്‍ നല്‍കിയായിരുന്നു പരിശീലനം.