1. ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍? [Aagola on‍lyn‍ vyaapaara sthaapanamaaya aamasoninte sthaapakan‍?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ജെഫ് ബെസോസ്
    ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ശതകോടീശ്വരന്‍മാരുടെ 2019-ലെ പട്ടികയില്‍ ജെഫ് ബെസോസ് ആണ് ഒന്നാം സ്ഥാനത്തുള്ളത്. 13,100 കോടി ഡോളറാണ് ബെസോസിന്റെ ആസ്തി. മൈക്രോസോഫ്റ്റിന്റ സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യയില്‍നിന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി 13-ാം സ്ഥാനം നേടി.
Show Similar Question And Answers
QA->ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ച സംസ്ഥാനം ?....
QA->ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ ഉത്ഭവസ്ഥാനം എവിടെയാണ് ?....
QA->ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ ഉത്ഭവസ്ഥാനം എവിടെയാണ്?....
QA->ഇന്ത്യയിലാദ്യമായി ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനമായ VSNL -ന്റെ പൂർണ രൂപം ? ....
QA->മാനവശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എജുക്കേഷണൽ കൺസൾട്ടൻറ്സിന്റെ നടത്തിപ്പ് ഏത് കമ്പനിയുടെ കീഴിലാണ്? ....
MCQ->ആഗോള ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണിന്റെ സ്ഥാപകന്‍?....
MCQ->ജാതി ഓണ്‍റു മതം ഓണ്‍റു ദൈവം ഓണ്‍റു കുലം ഓണ്‍റു നീതി ഓണ്‍റു ഇത് ആരുടെ വചനം ?....
MCQ->വിദ്യാഭ്യാസ വകുപ്പ്‌ തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യുന്നത്‌.....
MCQ->ഓണ്‍ലൈന്‍ പഠനത്തിന്‌ കുടുംബശ്രീയുമായി ചേര്‍ന്ന്‌ “വിദ്യാശ്രീ പദ്ധതി നടപ്പിലാക്കുന്നത്‌.....
MCQ->കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ & ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution