1. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2019 ഫെബ്രുവരിയില്‍ എത്ര ശതമാനമായാണ് വര്‍ധിച്ചത്? [Raajyatthe thozhilillaayma nirakku 2019 phebruvariyil‍ ethra shathamaanamaayaanu var‍dhicchath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    7.2 ശതമാനം
    2016 സെപ്റ്റംബറിനു ശേഷം ഇന്ത്യയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് 2019 ഫെബ്രുവരിയിലേത്. 2018 ഫെബ്രുവരിയില്‍ 5.9 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. നിലവില്‍ രാജ്യത്ത് 40 കോടിയോളം പേരാണ് തൊഴിലെടുക്കുന്നത്.
Show Similar Question And Answers
QA->ഇൻഷുറൻസ് മേഖലയിൽ 26 % നത്തിൽ നിന്ന് എത്ര ശതമാനമായാണ് വിദേശനിക്ഷേപ പരിധി ഉയർത്തിയത് ‌ ?....
QA->സാധാരണ പലിശ നിരക്കില്‍ നിക്ഷേപിച്ച തുക 5 വര്‍ഷം കൊണ്ട് 2100 രൂപയായും 6 വര്‍ഷം കൊണ്ട് 2400 രൂപയായും വര്‍ദ്ധിക്കുന്നു. എങ്കില്‍ പലിശ നിരക്ക് എത്ര?....
QA->2016 ഫെബ്രുവരിയില്‍ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌ ഏതു രോഗത്തിനെതിരേയാണ്‌?....
QA->പുതിയ ബസ് നിരക്ക് വർധന പ്രകാരം വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് മിനിമം എത്ര രൂപയാണ് ?....
QA->ബാങ്ക് നിരക്ക്, റിപ്പോ നിരക്ക് തുടങ്ങിയ നയങ്ങളെ സൂചിപ്പിക്കുന്ന പദം ഏത്? ....
MCQ->രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 2019 ഫെബ്രുവരിയില്‍ എത്ര ശതമാനമായാണ് വര്‍ധിച്ചത്?....
MCQ->2022 ജനുവരിയിൽ രേഖപ്പെടുത്തിയ തൊഴിലില്ലായ്മ നിരക്ക് എത്രയാണ് ?....
MCQ->ഇന്ത്യൻ സംസ്ഥാനമായ _________ 2022 ജനുവരിയിൽ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തി.....
MCQ->2020 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശരാജ്യ തലവന്‍ ആര്‍ ?....
MCQ->2020 ഫെബ്രുവരിയില്‍ ആദ്യമായി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ ആഘോഷിച്ച സംസ്ഥാനം.....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution