1. ഭൂമിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടെതെവിടെ ? [Bhoomiyil rekhappedutthiyittulla ettavum uyarnna choodu anubhavappettethevide ?]
Answer: അല്‍ അസീസി ( 57.7ഡിഗ്രി സെല്‍ഷ്യസ് 1922സെപ്‌റ്റംബര്‍ 13നു) [Al aseesi ( 57. 7digri selshyasu 1922septtambar 13nu)]