1. വിവാദമായ ഇന്ദുസർക്കാർ എന്ന സിനിമ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്? [Vivaadamaaya indusarkkaar enna sinima indiraagaandhiyumaayi bandhappetta ethu sambhavatthinte pashchaatthalatthilullathaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    അടിയന്തരാവസ്ഥ
    മധൂർ ബണ്ഡാർക്കർ സംവിധാനം ചെയ്ത സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്നും സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടതോടെയാണ് ഇന്ദുസർക്കാർ സിനിമ വിവാദത്തിലായത്.
Show Similar Question And Answers
QA->വിവാദമായ പാത്രക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ട നദി?....
QA->ബുദ്ധൻ ചിരിക്കുന്നു - ഒരു പ്രധാന സംഭവത്തിന്റെ രഹസ്യനാമമാണ് . സംഭവം ഏത് ?....
QA->ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിരസ്മരണഎന്ന നോവൽ എഴുതിയത്?....
QA->2021 ആഗസ്റ്റ് 20-ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ നൂറാമത് വാർഷികമാണ് ആചരിക്കുന്നത്?....
QA->2022 ഫിബ്രവരി 4 ന് ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?....
MCQ->വിവാദമായ ഇന്ദുസർക്കാർ എന്ന സിനിമ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ട ഏത് സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്?....
MCQ->ഇന്ത്യന്‍ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാര്‍ഷികമാണ് 2019 ഏപ്രില്‍ മാസത്തില്‍ നടക്കുന്നത്?....
MCQ->വിവാദമായ ഫയര്‍ എന്ന സിനിമ സംവിധാനം ചെയ്തതാര്‌ ?....
MCQ->ബുദ്ധൻ ചിരിക്കുന്നു - ഒരു പ്രധാന സംഭവത്തിന്റെ രഹസ്യനാമമാണ് . സംഭവം ഏത് ?....
MCQ->വിവാദമായ "വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്‍?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution