1. ഇന്ത്യയുടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട ഗോപാൽകൃഷ്ണ ഗാന്ധി ഏത് സംസ്ഥാനത്തെ മുൻ ഗവർണറായിരുന്നു? [Inthyayude uparaashdrapathi thiranjeduppil prathipaksha sthaanaarthiyaayi nirdeshikkappetta gopaalkrushna gaandhi ethu samsthaanatthe mun gavarnaraayirunnu?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
പശ്ചിമബംഗാൾ
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ ഗോപാൽ കൃഷ്ണ ഗാന്ധി പശ്ചിമ ബംഗാളിന്റെ 22-മത് ഗവർണറായിരുന്നു. ഐ.എ.എസുകാരനായിരുന്നഇദ്ദേഹം ദക്ഷിണാഫ്രിക്ക,ശ്രീലങ്ക എന്നിവിടങ്ങളിൽ ഹൈക്കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്.
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകനായ ഗോപാൽ കൃഷ്ണ ഗാന്ധി പശ്ചിമ ബംഗാളിന്റെ 22-മത് ഗവർണറായിരുന്നു. ഐ.എ.എസുകാരനായിരുന്നഇദ്ദേഹം ദക്ഷിണാഫ്രിക്ക,ശ്രീലങ്ക എന്നിവിടങ്ങളിൽ ഹൈക്കമ്മിഷണറായും പ്രവർത്തിച്ചിട്ടുണ്ട്.