1. എൻ.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാർഥിയായി നിർദേശിക്കപ്പെട്ട റാം നാഥ് കോവിന്ദ് ഏത് സംസ്ഥാനത്തുനിന്നുള്ളയാളാണ്? [En. Di. E. Yude raashdrapathi sthaanaarthiyaayi nirdeshikkappetta raam naathu kovindu ethu samsthaanatthuninnullayaalaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഉത്തർപ്രദേശ്
ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ജൂലായ് 17-ന് നടക്കും. ബി.ജെ.പി.യുടെ ദളിത് നേതാവായ കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയായി ജൂൺ 19-നാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ ഗവർണറായിരിക്കെയാണ് അദ്ദേഹത്തെ രാഷ്ടപതി സ്ഥാനാർഥിയായി നിർദേശിച്ചത്. നിലവിലെ പ്രസിഡന്റ് പ്രണബ് കുമാർ മുഖർജിയുടെ കാലാവധി ജൂലായ് 24-ന് അവസാനിക്കും.