1. ഏത് അന്താരാഷ്ട്ര സംഘടനയാണ് ഈയടുത്ത് ഇന്ത്യയ്ക്കും പാകിസ്താനും സ്ഥിരാംഗത്വം നൽകിയത്? [Ethu anthaaraashdra samghadanayaanu eeyadutthu inthyaykkum paakisthaanum sthiraamgathvam nalkiyath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഷാങ്ഹായ് കോ-ഒാപ്പറേഷൻ ഒാർഗനൈസേഷൻ
    ചൈന,റഷ്യ,കസാക്കിസ്താൻ,താജിക്കിസ്താൻ,കിർഗിസ്താൻ,ഉസ്ബെക്കിസ്താൻ എന്നീ രാജ്യങ്ങൾ ചേർന്ന രാഷ്ട്രീയ,സാമ്പത്തിക,സൈനിക സഹകരണത്തിനുള്ള സംഘടനയാണ് 2001-ൽ ചൈനയിലെ ഷാങ്ഹായ് ആസ്ഥാനമായുള്ള ഷാങ്ഹായ് കോ-ഒാപ്പറേഷൻ ഒാർഗനൈസേഷൻ. 2005 മുതൽ ഇന്ത്യയും പാകിസ്താനും ഇതിൽ നിരീക്ഷക പദവി വഹിച്ചുവരികയായിരുന്നു. ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് റഷ്യയും പാക്കിസ്താന്റെ സ്ഥിരാംഗത്വത്തിന് ചൈനയുമാണ് പിന്തുണച്ചത്.
Show Similar Question And Answers
QA->ഐക്യരാഷ്ട്ര സംഘടനയിൽ സ്ഥിരാംഗത്വം ഉള്ള ഏക ഏഷ്യൻ രാജ്യം ഏതാണ്?....
QA->യുഎൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വം വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രങ്ങൾ?....
QA->ഇന്ത്യയും പാകിസ്താനും 1972-ൽ ഒപ്പിട്ട കരാർ ? ....
QA->ഇന്ത്യയും പാകിസ്താനും താഷ്ക്കെന്റ് കരാറിൽ ഒപ്പുവെച്ചത് എന്നാണ് ?....
QA->ഇന്ത്യയും പാകിസ്താനും തമ്മിലുള്ള "സിംലാ കരാറി"ല്‍ ഒപ്പുവെച്ചത്?....
MCQ->ഏത് അന്താരാഷ്ട്ര സംഘടനയാണ് ഈയടുത്ത് ഇന്ത്യയ്ക്കും പാകിസ്താനും സ്ഥിരാംഗത്വം നൽകിയത്?....
MCQ->സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഈയടുത്ത് ഹിത പരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമാണ്?....
MCQ->കേരളത്തിലുണ്ടായ മഹാപ്രളയത്തെ 2018-ല്‍ ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി തിരഞ്ഞെടുത്തത് ഏത് അന്താരാഷ്ട്ര സംഘടനയാണ്?....
MCQ->ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി (ICT) ‘കണക്ട് 2021’ എന്ന അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ഏത് സംഘടനയാണ് സംഘടിപ്പിക്കുന്നത് ?....
MCQ->ഇന്ത്യൻ ശാസ്ത്രീയ സംഗീത-നൃത്ത മേഖലകളിലെ അവളുടെ സംഭാവനകളെ മാനിച്ച് ഈയടുത്ത് ആർക്കാണ് ‘സുമിത്ര ചരത് റാം അവാർഡ്’ ലഭിച്ചത്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution