1. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ഈയടുത്ത് ഹിത പരിശോധന നടന്ന കാറ്റലോണിയ ഏത് രാജ്യത്തിന്റെ ഭാഗമാണ്? [Svaathanthryam aavashyappettu eeyadutthu hitha parishodhana nadanna kaattaloniya ethu raajyatthinte bhaagamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സ്പെയിൻ
കാറ്റലോണിയൻ സർക്കാർ നടത്തിയ ഹിത പരിശോധനയെ സ്പെയിൻ അംഗീകരിക്കുന്നില്ല. ഹിതപരിശോധനയിൽ പങ്കെടുത്ത 90 ശതമാനവും സ്വാതന്ത്ര്യത്തെ അനുകൂലിച്ചു എന്നാണ് കാറ്റലോണിയൻ സർക്കാർ അവകാശപ്പെടുന്നത്.
കാറ്റലോണിയൻ സർക്കാർ നടത്തിയ ഹിത പരിശോധനയെ സ്പെയിൻ അംഗീകരിക്കുന്നില്ല. ഹിതപരിശോധനയിൽ പങ്കെടുത്ത 90 ശതമാനവും സ്വാതന്ത്ര്യത്തെ അനുകൂലിച്ചു എന്നാണ് കാറ്റലോണിയൻ സർക്കാർ അവകാശപ്പെടുന്നത്.