1. 2018-ലെ ഒസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഒൗദ്യോഗിക എൻട്രി ഏത് ചിത്രമാണ്? [2018-le oskar puraskaaratthinulla inthyayude oaudyogika endri ethu chithramaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ന്യൂട്ടൻ
അമിത് മസുർകർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ന്യൂട്ടൺ. രാജ്കുമാർ റാവുവാണ് പ്രധാനവേഷം ചെയ്യുന്നത്. ഒാസ്കറിനായി വിദേശ ഭാഷാ ചിത്ര വിഭാഗത്തിലാണ് ന്യൂട്ടൻ മത്സരിക്കുക.
അമിത് മസുർകർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രമാണ് ന്യൂട്ടൺ. രാജ്കുമാർ റാവുവാണ് പ്രധാനവേഷം ചെയ്യുന്നത്. ഒാസ്കറിനായി വിദേശ ഭാഷാ ചിത്ര വിഭാഗത്തിലാണ് ന്യൂട്ടൻ മത്സരിക്കുക.