1. സംവിധായകൻ ഐ.വി.ശശിയുടെ താഴെപ്പറയുന്ന ഏത് ചിത്രമാണ് 1982-ൽ ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് നേടിയത്? [Samvidhaayakan ai. Vi. Shashiyude thaazhepparayunna ethu chithramaanu 1982-l desheeyodgrathanatthinulla desheeya avaardu nediyath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ആരൂഢം
ഒക്ടോബർ 24-നാണ് സംവിധായകൻ ഐ.വി. ശശി ചെന്നൈയിൽ അന്തരിച്ചത്. 1975-ൽ പുറത്തിറങ്ങിയ ഉത്സവമാണ് ശശിയുടെ ആദ്യ ചിത്രം. അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, അവളുടെ രാവുകള്‍, മനസാ വാചാ കര്‍മണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കില്‍ നാളെ,കാണാമറയത്ത്, അതിരാത്രം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അടിയൊഴുക്കുകള്‍, കരിമ്പിന്‍പൂവിനക്കരെ, ആവനാഴി, ഇടനിലങ്ങള്‍, അടിമകള്‍ ഉടമകള്‍, 1921, അബ്കാരി,അക്ഷരത്തെറ്റ്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ദേവാസുരം തുടങ്ങി 150-ഒാളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.