1. വേൾഡ് ഒാഡിയോവിഷ്വൽ ഹെറിറ്റേജ് ദിനമായി ആചരിക്കുന്നതെന്നാണ്? [Veldu oaadiyovishval heritteju dinamaayi aacharikkunnathennaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഒക്ടോബർ 27
ദൃശ്യശ്രാവ്യ രേഖകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനായാണ് യു.എൻ. മുൻകൈയെടുത്ത് ഈ ദിനാചരണം സംഘടിപ്പിക്കുന്നത്. 2005 മുതലാണ് ഈ ദിനാചരണം തുടങ്ങിയത്.