1. ലോക തിയേറ്റര്‍ ദിനമായി ആചരിക്കുന്നതെന്നാണ്? [Loka thiyettar dinamaayi aacharikkunnathennaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മാര്‍ച്ച് 27
യുനെസ്‌കോയുടെ സഹകരണത്തോടെ 1948-ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 27 തിയേറ്റര്‍ ദിനമായി ആചരിക്കുന്നത്. 1962-ലായിരുന്നു ആദ്യ ദിനാചരണം. ദിനാചരണത്തിന്റെ പ്രധാന തീം Theatre and a Culture of Peace എന്നാണ്.