1. കംപ്യൂട്ടിങ്ങിലെ നൊബേല്‍ പ്രൈസ് (Nobel Prize of computing)എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത്? [Kampyoottingile nobel‍ prysu (nobel prize of computing)ennariyappedunna avaar‍du eth?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ടൂറിങ് അവാര്‍ഡ്
    2018 ലെ ടൂറിങ് അവാര്‍ഡ് മാര്‍ച്ച് 28-ന് പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണ രംഗത്തെ മികവിന് ജഫ്രി ഹിന്റണ്‍, യാന്‍ ലെകണ്‍, യോഷു ബെന്‍ഗോ എന്നിവര്‍ക്കാണ് 2018-ലെ പുരസ്‌കാരം. കംപ്യൂട്ടര്‍ സയന്‍സ് രംഗത്തെ മികവിന് അമേരിക്ക ആസ്ഥാനമായുള്ള അസോസിയേഷന്‍ ഫോര്‍ കംപ്യൂട്ടിങ് മെഷിനറി എല്ലാ വര്‍ഷവും നല്‍കി വരുന്നതാണ് ഈ അവാര്‍ഡ്. പത്ത് ലക്ഷം യു.എസ്. ഡോളറാണ് സമ്മാനത്തുക.
Show Similar Question And Answers
QA->ഇന്ത്യയിലെ ആദ്യ ക്ലൌഡ് കമ്പ്യുട്ടിംഗ് (Cloud Computing) അധിഷ്ഠിത ' ഇ - ട്യുട്ടർ ടാബ് ലറ്റ് കമ്പ്യുട്ടർ '(e-Tutor Tablet) വികസിപ്പിച്ചത് എവിടെ ?....
QA->In computing there are 8 bits to a byte, what are 4 bits called?....
QA->എന്നാണ് Economics ൽ nobel prize ഏർപ്പെടുത്തിയത് ?....
QA->Name the scientist who was awarded Nobel Prize in Physiology/ Medicine in 1905 for antiseptic surgery by using Carbolic Acid (Phenol) ?....
QA->Who was the French existentialist writer who refused to accept the Nobel Prize for Literature?....
MCQ->കംപ്യൂട്ടിങ്ങിലെ നൊബേല്‍ പ്രൈസ് (Nobel Prize of computing)എന്നറിയപ്പെടുന്ന അവാര്‍ഡ് ഏത്?....
MCQ->ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസെ അവാര്‍ഡ് 2017-ല്‍ ലഭിച്ച വില്ലിങ് ഹാര്‍ട്‌സ് ഏത് രാജ്യത്തെ ജീവകാരുണ്യ സംഘടനയാണ്?....
MCQ->ഗണിത ശാസ്ത്രത്തിലെ നൊബേൽ പ്രൈസ് എന്നറിയപ്പെടുന്ന ആബേൽ പ്രൈസ് 2017-ൽ ലഭിച്ചതാർക്ക്?....
MCQ->Which award is considered as Nobel prize of computing? -....
MCQ->George A. Olah, the Nobel laureate has passed away. He won the Nobel prize in which field?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution