1. ഏഷ്യന്‍ നൊബേല്‍ എന്നറിയപ്പെടുന്ന രമണ്‍ മഗ്സസെ അവാര്‍ഡ് 2017-ല്‍ ലഭിച്ച വില്ലിങ് ഹാര്‍ട്സ് ഏത് രാജ്യത്തെ ജീവകാരുണ്യ സംഘടനയാണ്? [Eshyan nobel ennariyappedunna raman magsase avaardu 2017-l labhiccha villingu haardsu ethu raajyatthe jeevakaarunya samghadanayaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സിംഗപ്പുർ ദരിദ്രർക്ക് ഭക്ഷണമെത്തിക്കുന്ന സന്നദ്ധ സംഘടനയായ വില്ലിങ് ഹാർട്സ് എന്ന സംഘടന രൂപവത്കരിച്ച ടോണി ടോയിയാണ് 2017-ലെ രമൺ മഗ്സസെ അവാർഡ് ജേതാക്കളിലൊരാൾ. ഫിലിപ്പൈൻസിലെ ലിലിയ ഡി ലിമ,ജപ്പാനിലെ യോഷിയാകി ഇഷിസാവ,ഇൻഡൊനീഷ്യയിലെ അബ്ഡൻ നബാബൻ,ശ്രീലങ്കയിലെ ഗെത്സി ഷൺമുഗം എന്നിവരാണ് ഇത്തവണ അവാർഡ് നേടിയ മറ്റുള്ളവർ.ഇതിനുപുറമെ ഫിലിപ്പൈൻ എഡ്യുക്കേഷണൽ തിയറ്റർ അസോസിയേഷനും പുരസ്കാരം നേടി. ഫിലപ്പൈൻസിന്റെ മുൻ പ്രസിഡന്റ് രമൺ മഗ്സസെയുടെ സ്മരണയ്ക്കായി 1957 മുതൽ നൽകിവരുന്നതാണ് മഗ്സസെ അവാർഡ്.
ദരിദ്രർക്ക് ഭക്ഷണമെത്തിക്കുന്ന സന്നദ്ധ സംഘടനയായ വില്ലിങ് ഹാർട്സ് എന്ന സംഘടന രൂപവത്കരിച്ച ടോണി ടോയിയാണ് 2017-ലെ രമൺ മഗ്സസെ അവാർഡ് ജേതാക്കളിലൊരാൾ. ഫിലിപ്പൈൻസിലെ ലിലിയ ഡി ലിമ,ജപ്പാനിലെ യോഷിയാകി ഇഷിസാവ,ഇൻഡൊനീഷ്യയിലെ അബ്ഡൻ നബാബൻ,ശ്രീലങ്കയിലെ ഗെത്സി ഷൺമുഗം എന്നിവരാണ് ഇത്തവണ അവാർഡ് നേടിയ മറ്റുള്ളവർ.ഇതിനുപുറമെ ഫിലിപ്പൈൻ എഡ്യുക്കേഷണൽ തിയറ്റർ അസോസിയേഷനും പുരസ്കാരം നേടി. ഫിലപ്പൈൻസിന്റെ മുൻ പ്രസിഡന്റ് രമൺ മഗ്സസെയുടെ സ്മരണയ്ക്കായി 1957 മുതൽ നൽകിവരുന്നതാണ് മഗ്സസെ അവാർഡ്.