1. വേൾഡ് ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഒാർഗനൈസേഷന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യമേത്? [Veldu phudu aandu agrikkalcchar oaarganyseshante puthiya ripporttu prakaaram lokatthu ettavum kooduthal beephu kayattumathi cheyyunna raajyameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബ്രസീൽ
2016-ൽ ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്ത രാജ്യങ്ങളിൽ മൂന്നാം സ്ഥാനം ഇന്ത്യയ്ക്കാണ്. ഒാസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ആഗോള കയറ്റുമതിയുടെ 16 ശതമാനമാണ് ഇന്ത്യയുടെ സംഭാവന. 15.6 ലക്ഷം ടൺ ബീഫാണ് 2016-ൽ ഇന്ത്യ കയറ്റുമതി ചെയ്തത്.