1. കേരളത്തിലെ ഏത് സർവകലാശാലയാണ് 2017-ൽ സുവർണ ജൂബിലി ആഘോഷിക്കുന്നത്? [Keralatthile ethu sarvakalaashaalayaanu 2017-l suvarna joobili aaghoshikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കാലിക്കറ്റ് സർവകലാശാല
1968-ലാണ് കാലിക്കറ്റ് സർവകലാശാല സ്ഥാപിതമായത്. കേരളത്തിൽ സ്ഥാപിതമായ രണ്ടാമത്തെ സർവകലാശാലയാണ് കാലിക്കറ്റ്. 1937-ൽ തിരുവിതാംകൂർ സർവകലാശാലയെന്നപേരിൽതുടങ്ങുകയും 1957-ൽ കേരള സർവകലാശാലയെന്ന് പേരുമാറുകയും ചെയ്ത കേരള സർവകലാശാലയാണ് ആദ്യത്തേത്.