1. മുംബൈയിൽ ആത്മഹത്യ ചെയ്ത മൻപ്രീത് എന്ന ബാലൻ ഒരു ഒാൺ ലൈൻ കളിയുടെ ഇന്ത്യയിലെ ആദ്യ ഇരായാണെന്ന് സംശയിക്കപ്പെടുന്നു. ഏതാണ് ആളെക്കൊല്ലുന്ന ഈ ഗെയിം? [Mumbyyil aathmahathya cheytha manpreethu enna baalan oru oaan lyn kaliyude inthyayile aadya iraayaanennu samshayikkappedunnu. Ethaanu aalekkollunna ee geyim?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ബ്ലൂ വെയ്ൽ
റഷ്യൻ മന:ശാസ്ത്ര വിദ്യാർഥിയായ ഫിലിപ് ബുഡേയ്കിൻ 2013-ൽ വികസിപ്പിച്ച ഗെയിമാണ് ബ്ലൂ വെയ്ൽ(നീലത്തിമിംഗലം). 50 ദിവസം നീളുന്ന ഗെയിമാണിത്. ഒരോ ദിവസവും ഒരോ ടാസ്ക് നൽകുകയാണ് ചെയ്യുന്നത്. 2015-ലാണ് ഈ ഗെയിമിന്റെ ഫലമായുള്ള ആദ്യ ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. റഷ്യയിൽ മാത്രം ഇതിനകം 130 പേർ ഈ ഗെയിമിലേർപ്പെട്ട് ആത്മഹത്യ ചെയ്തിട്ടുണ്ട്. മൻപ്രീത് മുംബൈയിലെ അന്ധേരിയിൽ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽനിന്ന് ചാടി മരിക്കുകയായിരുന്നു.