1. കേരളത്തിലെ ഏത് സർവകലാശാലയാണ് ഷാർജ സുൽത്താൻ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയ്ക്ക് ഡി ലിറ്റ് ബിരുദം സമ്മാനിച്ചത്? [Keralatthile ethu sarvakalaashaalayaanu shaarja sultthaan do. Sheykhu sultthaan bin muhammadu al khaasimiykku di littu birudam sammaanicchath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കാലിക്കറ്റ് യൂണിവേഴ്സിറ്റി
സെപ്റ്റംബർ 24-നാണ് മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിന് ഷാർജ സുൽത്താനെത്തിയത്. കേരള പോലീസിൽ രൂപവത്കരിച്ച വനിതാ പോലീസ് ബറ്റാലിയൻ സുൽത്താന് ഗാർഡ് ഒാഫ് ഒാണർ നൽകി. രൂപവത്കരണത്തിനുശേഷം ഇതാദ്യമായാണ് കേരളത്തിന്റെ വനിതാ ബറ്റാലിയൻ ഒരു വിദേശ രാഷ്ട്രത്തലവന് ഗാർഡ് ഒാഫ് ഒാണർ നൽകുന്നത്.