1. കഥയിലെ സുൽത്താൻ, കഥയുടെ സുൽത്താൻ, ബേപ്പൂർ സുൽത്താൻ, മലയാളത്തിന്റെ സുൽത്താൻ, മലയാളസാഹിത്യത്തിലെ സുൽത്താൻ തുടങ്ങിയ വിശേഷണങ്ങളിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്? [Kathayile sultthaan, kathayude sultthaan, beppoor sultthaan, malayaalatthinte sultthaan, malayaalasaahithyatthile sultthaan thudangiya visheshanangalil ariyappedunna saahithyakaaran aar?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]