1. “മനുഷ്യത്വം നശിപ്പിച്ചു മൃഗീയതയിലേക്കും ദാരിദ്ര്യത്തിലേക്കും വഴി തെളിയിക്കുന്ന ഈ വിദ്യാഭ്യാസ രീതിയിൽ വിപ്ലവകരമായ ഒരു പരിവർത്തനം വരുത്തേണ്ടതാണ് ഇനിയും തുടർന്നു പോകുന്ന പക്ഷം സ്കൂളുകളും കോളേജുകളും ഞങ്ങൾ തീവെച്ച് നശിപ്പിച്ചു കളയുന്നതാണ്” ബഷീർ 1939-ൽ ഇങ്ങനെ എഴുതിയ ഈ കഥയിലെ അധ്യാപകൻ ഇങ്ങനെ എഴുതി അയക്കുക മാത്രമല്ല ചെറുപ്പക്കാരെ കൂട്ടി സ്കൂളുകൾ കത്തിച്ച് ജയിലിൽ ആവുകയും ചെയ്തു. ഈ കഥയുടെ പേര് എന്താണ്? [“manushyathvam nashippicchu mrugeeyathayilekkum daaridryatthilekkum vazhi theliyikkunna ee vidyaabhyaasa reethiyil viplavakaramaaya oru parivartthanam varutthendathaanu iniyum thudarnnu pokunna paksham skoolukalum kolejukalum njangal theevecchu nashippicchu kalayunnathaan” basheer 1939-l ingane ezhuthiya ee kathayile adhyaapakan ingane ezhuthi ayakkuka maathramalla cheruppakkaare kootti skoolukal katthicchu jayilil aavukayum cheythu. Ee kathayude peru enthaan?]
Answer: അധ്യാപകൻ [Adhyaapakan]