1. “ഇനിയങ്ങോട്ട് ഒരു 2000 വർഷത്തേക്ക് അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ മനുഷ്യ സമുദായത്തിന് അനുഭവപ്പെടാൻ പോകുന്ന അതുല്യമായ സൗഭാഗ്യം, അതോ കേൾക്കാൻ പോകുന്ന അമൂല്യമായ ഒരു ഗാനമോ” ആരെക്കുറിച്ചാണ് ബഷീർ ഇങ്ങനെ പറഞ്ഞത്? [“iniyangottu oru 2000 varshatthekku apratheekshithamaaya sandarbhangalil manushya samudaayatthinu anubhavappedaan pokunna athulyamaaya saubhaagyam, atho kelkkaan pokunna amoolyamaaya oru gaanamo” aarekkuricchaanu basheer ingane paranjath?]

Answer: മഹാത്മഗാന്ധി [Mahaathmagaandhi]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->“ഇനിയങ്ങോട്ട് ഒരു 2000 വർഷത്തേക്ക് അപ്രതീക്ഷിതമായ സന്ദർഭങ്ങളിൽ മനുഷ്യ സമുദായത്തിന് അനുഭവപ്പെടാൻ പോകുന്ന അതുല്യമായ സൗഭാഗ്യം, അതോ കേൾക്കാൻ പോകുന്ന അമൂല്യമായ ഒരു ഗാനമോ” ആരെക്കുറിച്ചാണ് ബഷീർ ഇങ്ങനെ പറഞ്ഞത്?....
QA->""ഈ തലച്ചോറിനെ 20 വർഷത്തേക്ക് പ്രവർത്തിക്കാതാക്കണം" : ഇറ്റാലിയൻ ഏകാധിപതിയായ മുസോളിനി ആരെക്കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്?....
QA->“മനുഷ്യത്വം നശിപ്പിച്ചു മൃഗീയതയിലേക്കും ദാരിദ്ര്യത്തിലേക്കും വഴി തെളിയിക്കുന്ന ഈ വിദ്യാഭ്യാസ രീതിയിൽ വിപ്ലവകരമായ ഒരു പരിവർത്തനം വരുത്തേണ്ടതാണ് ഇനിയും തുടർന്നു പോകുന്ന പക്ഷം സ്കൂളുകളും കോളേജുകളും ഞങ്ങൾ തീവെച്ച് നശിപ്പിച്ചു കളയുന്നതാണ്” ബഷീർ 1939-ൽ ഇങ്ങനെ എഴുതിയ ഈ കഥയിലെ അധ്യാപകൻ ഇങ്ങനെ എഴുതി അയക്കുക മാത്രമല്ല ചെറുപ്പക്കാരെ കൂട്ടി സ്കൂളുകൾ കത്തിച്ച് ജയിലിൽ ആവുകയും ചെയ്തു. ഈ കഥയുടെ പേര് എന്താണ്?....
QA->" മലബാറില് ഞാന് ഒരു മനുഷ്യനെ കണ്ടു " സ്വാമി വിവേകാനന്ദന് ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ?....
QA->” മലബാറില്‍ ഞാന്‍ ഒരു മനുഷ്യനെ കണ്ടു ” സ്വാമി വിവേകാനന്ദന്‍ ആരെക്കുറിച്ചാണ് ഇങ്ങനെ പറഞ്ഞത് ?....
MCQ->Your network consists of Windows 2000 file servers, Windows 2000 print servers, Windows 2000 professional computers, Windows 2000 file servers. You must prevent any unsigned drivers from being installed on any computer in your Windows 2000 network. What should you do?...
MCQ->“ഈ ഭൂമുഖത്ത് ഇമ്മാതിരി ഒരു മനുഷ്യൻ രക്തമാംസാദികളോടെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കാൻ വരും തലമുറകൾ തയ്യാറായില്ലെന്ന് വരാം.”ഇങ്ങനെ പറഞ്ഞത് ആര്...
MCQ->കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സന്ദർഭങ്ങളിൽ ഒന്നായ “കായൽ സമ്മേളനം” ആരുമായി ബന്ധപ്പെട്ടിരിക്കുന്നു ?...
MCQ->ഇന്ത്യൻ ഭരണഘടനയുടെ 41-ാം അനുച്ഛേദം “ജോലി ചെയ്യാനും വിദ്യാഭ്യാസം ചെയ്യാനും ചില സന്ദർഭങ്ങളിൽ പൊതു സഹായം നൽകാനുമുള്ള അവകാശം” _______ മായി ബന്ധപ്പെട്ടിരിക്കുന്നു....
MCQ->“ഗാന്ധി വെറുമൊരു മനുഷ്യനല്ല. ഒരു പ്രതിഭാസമാണ് നന്മ ഇത്രയേറെ ഉണ്ടാവുന്നത് ഒരു അപകടമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു”ഇങ്ങനെ പറഞ്ഞത് ആര്...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution