1. “ജീവിതത്തിൽ സാഹിത്യം മാത്രമല്ല ഞങ്ങൾ ചർച്ച ചെയ്തത് ലോകകാര്യങ്ങൾ വരെ പറയുമായിരുന്നു വ്യക്തിപരമായ അടുപ്പം എന്നല്ല പറയേണ്ടത് അതിനും അപ്പുറത്തുള്ള ബന്ധമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്” ബഷീറിനെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ആരുടേതാണ്? [“jeevithatthil saahithyam maathramalla njangal charccha cheythathu lokakaaryangal vare parayumaayirunnu vyakthiparamaaya aduppam ennalla parayendathu athinum appuratthulla bandhamaanu njangal kaatthusookshikkunnath” basheerinekkuricchu paranja ee vaakkukal aarudethaan?]
Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]