1. “ഈ ബിൽ നിയമം ആവുകയാണെങ്കിൽ നമ്മുടെ ആൾക്കാർക്ക് വലിയ ബുദ്ധിമുട്ടാകും നമ്മുടെ ശവപ്പെട്ടിയിന്മേൽ തറക്കുന്ന ആദ്യത്തെ ആണിയാണിത് മാത്രമല്ല ഇതു നമ്മുടെ ആത്മാഭിമാനത്തിന്റെ വേരറുക്കുകയും ചെയ്യുന്നു” ഗാന്ധിജി പറഞ്ഞ ബിൽ ഏത്? [“ee bil niyamam aavukayaanenkil nammude aalkkaarkku valiya buddhimuttaakum nammude shavappettiyinmel tharakkunna aadyatthe aaniyaanithu maathramalla ithu nammude aathmaabhimaanatthinte verarukkukayum cheyyunnu” gaandhiji paranja bil eth?]

Answer: നെറ്റാൾ നിയമസഭയിലേക്ക് പ്രതിനിധികളെ തെരഞ്ഞെടുക്കാൻ ഇന്ത്യക്കാർക്കുള്ള അവകാശം നീക്കിക്കളയുന്നതിനായി നിയമസഭയിൽ അവതരിപ്പിച്ചിരുന്ന ബിൽ [Nettaal niyamasabhayilekku prathinidhikale theranjedukkaan inthyakkaarkkulla avakaasham neekkikkalayunnathinaayi niyamasabhayil avatharippicchirunna bil]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->“ഈ ബിൽ നിയമം ആവുകയാണെങ്കിൽ നമ്മുടെ ആൾക്കാർക്ക് വലിയ ബുദ്ധിമുട്ടാകും നമ്മുടെ ശവപ്പെട്ടിയിന്മേൽ തറക്കുന്ന ആദ്യത്തെ ആണിയാണിത് മാത്രമല്ല ഇതു നമ്മുടെ ആത്മാഭിമാനത്തിന്റെ വേരറുക്കുകയും ചെയ്യുന്നു” ഗാന്ധിജി പറഞ്ഞ ബിൽ ഏത്?....
QA->“ജീവിതത്തിൽ സാഹിത്യം മാത്രമല്ല ഞങ്ങൾ ചർച്ച ചെയ്തത് ലോകകാര്യങ്ങൾ വരെ പറയുമായിരുന്നു വ്യക്തിപരമായ അടുപ്പം എന്നല്ല പറയേണ്ടത് അതിനും അപ്പുറത്തുള്ള ബന്ധമാണ് ഞങ്ങൾ കാത്തുസൂക്ഷിക്കുന്നത്” ബഷീറിനെക്കുറിച്ച് പറഞ്ഞ ഈ വാക്കുകൾ ആരുടേതാണ്?....
QA->ബാല്യകാലസഖി ഒരു നോവലിന്റെ തനിപ്പകർപ്പാണ് എന്ന് പ്രസിദ്ധ നിരൂപകനായിരുന്ന പ്രൊഫസർ എം കൃഷ്ണൻ നായർ ആരോപണമുന്നയിച്ചു. ഇതു സാഹിത്യലോകത്ത് വലിയ ഒച്ചപ്പാടുണ്ടാക്കി പക്ഷേ ബഷീർ അല്പംപോലും പ്രകോപിതനാകാതെ കോപ്പിയടിച്ചു എന്ന് പറഞ്ഞ ഇംഗ്ലീഷ് നോവൽ തർജ്ജമ ചെയ്തു രണ്ടുംകൂടി ഒറ്റ പുസ്തകമായി പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെടുകയാണ് ചെയ്തത്. ഏതായിരുന്നു ആ നോവൽ?....
QA->‌"ഞാനൊരു കുറ്റവാളിയല്ല " പക്ഷേ ഒരു ദേശസ്നേഹിയാണ് ഇതു പറഞ്ഞ മഹാന്‍ ആര് ?....
QA->“വൈദേശിക ആധിപത്യത്തിനും അടിമത്തത്തിനും എതിരെ നാം വിജയത്തിലെത്തിച്ച പോരാട്ടം ലഹരി എന്ന ഭീകരതക്കെതിരെ നടത്തേണ്ട സമയമാണിത്” ഇതു പറഞ്ഞ മഹാൻ ആര്?....
MCQ->ദിലീപ് ഒരു ജോലി 20 ദിവസം കൊണ്ട്ചെയ്തുതീർക്കും. എന്നാൽ ജോമോൻ ഇതു തീർക്കാൻ 60 ദിവസം വേണം. - രണ്ടു പേരും ചേർന്ന് ഈ ജോലി എത് ദിവസംകൊണ്ടു ചെയ്തുതീർക്കും?...
MCQ->'പുഴുക്കുത്തേറ്റ പാക്കിസ്ഥാൻ'. ഇതു പറഞ്ഞുതാര്?...
MCQ->3 ആളുകൾക്ക് ഒരു ജോലി ചെയ്തു തീർക്കാൻ 12 ദിവസം വേണം അതേ ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത്ര ആളുകൾ കൂടി വേണം...
MCQ->നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേജസ് എന്നറിയപ്പെടുന്ന നിയമം ഏത്...
MCQ->18 കുട്ടികൾക്ക് ഒരു പരീക്ഷ യിൽ കിട്ടിയ ശരാശരി മാർക്ക് 30 ആണ്. എന്നാൽ ശരാശരി കണക്കാക്കിയപ്പോൾ ഒരു കുട്ടിയുടെ മാർക്ക് 43 എന്നതിനു പകരം 34 എന്നാണ് എടുത്തത്. തെറ്റു തി രുത്തിയാൽ ലഭിക്കുന്ന ശരാശരി മാർക്ക് എത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution