1. വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് വിലക്കുള്ള ലോകത്തെ ഏക രാജ്യമേത്? [Vanithakalkku dryvingu lysansu nalkunnathinu vilakkulla lokatthe eka raajyameth?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
സൗദി അറേബ്യ
വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള വിലക്ക് എടുത്തുകളയാൻ സെപ്റ്റംബർ 25-ന് സൗദി ഗവൺമെന്റ് തത്വത്തിൽ തീരുമാനമെടുത്തതാണ് സൗദിയുടെ ഈ നെഗറ്റീവ് റെക്കോഡ് വാർത്തയാക്കിയത്. വനിതകൾക്ക് ലൈസൻസ് നൽകാനുള്ള ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഒരു കമ്മറ്റി രൂപവത്കരിക്കാനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. 2018 ജൂണോടെ വിലക്ക് നീങ്ങുമെന്ന് കരുതുന്നു.