1. ആംഗല മെർക്കൽ ഏത് രാജ്യത്തിന്റെ ചാൻസലറായാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്? [Aamgala merkkal ethu raajyatthinte chaansalaraayaanu veendum thiranjedukkappettirikkunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ജർമനി
ഇത് നാലാം തവണയാണ് ആംഗല മെർക്കൽ ജർമൻ ചാൻസലറാവുന്നത്. തിരഞ്ഞെടുപ്പിൽ മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി 32 ശതമാനം വോട്ടു നേടി. പ്രധാന എതിരാളികളായ സോഷ്യൽ ഡെമോക്രാറ്റിക് യൂണിയന് 20 ശതമാനം വോട്ടാണ് ലഭിച്ചത്.