1. പത്തൊൻപത് പട്ടത്തെങ്ങ് എന്നറിയപ്പെടുന്നത് കേരളത്തിലെ ഏത് തനത് തെങ്ങിനമാണ്? [Patthonpathu pattatthengu ennariyappedunnathu keralatthile ethu thanathu thenginamaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ചാവക്കാട് പച്ചക്കുള്ളൻ
തെങ്ങിന്റെ ജനിതക ഘടന വേർതിരിച്ചെടുക്കാൻ പരീക്ഷണം നടത്തിയത് ചാവക്കാട് പച്ചക്കുള്ളൻ എന്ന ഇനത്തിലാണ്. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും ന്യൂഡൽഹിയിലെ ദേശീയ തോട്ടവിള,ജനിതക സാങ്കേതിക വിദ്യാ ഗവേഷണ കേന്ദ്രത്തിലെയും ശസാത്രജ്ഞരാണ് വിജയകരമായി തെങ്ങിന്റെ ജനിതകഘടന വേർതിരിച്ചെടുത്തത്. തെങ്ങിന്റെ ഒരു കോശത്തിൽ 25000 മുതൽ 30000 വരെ ജീനുകളുണ്ടെന്നാണ് കണക്ക്.