1. ലോകത്ത് ഏറ്റവും ഭാരംകൂടിയ വനിതയായിരുന്ന ഇമാൻ അഹമ്മദ് സെപ്റ്റംബർ 25-ന് അന്തരിച്ചു. ഏത് രാജ്യക്കാരിയായിരുന്നു ഇവർ? [Lokatthu ettavum bhaaramkoodiya vanithayaayirunna imaan ahammadu septtambar 25-nu antharicchu. Ethu raajyakkaariyaayirunnu ivar?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഈജിപ്ത്
    37 കാരിയായ ഇമാൻ അഹമ്മദ് അബുദാബി ബുർജിൽ ആസ്പത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. നേരത്തെ ഇവരെ മുബൈയിൽ സെയ്ഫി ആസ്പത്രിയിൽ ചികിത്സിച്ചിരുന്നു. മുംബൈയിലെത്തുമ്പോൾ 504 കിലോ ആയിരുന്നു ഇവരുടെ ഭാരം.
Show Similar Question And Answers
QA->പ്രശസ്ത പരിസ്ഥിതി പ്രവർത്തക ആയിരുന്ന വംഗാരി മാതായി ഏത് രാജ്യക്കാരിയായിരുന്നു?....
QA->ജോവാൻ ഓഫ് ആർക് ഏത് രാജ്യക്കാരിയായിരുന്നു....
QA->പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായിരുന്ന വംഗാരി മാതായി ഏത് രാജ്യക്കാരിയായിരുന്നു? ....
QA->"ഗ്രേറ്റ് ഇമാൻ സിപ്പേറ്റർ" എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?....
QA->ഗ്രേറ്റ് ഇമാൻസിപ്പേറ്റർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ?....
MCQ->ലോകത്ത് ഏറ്റവും ഭാരംകൂടിയ വനിതയായിരുന്ന ഇമാൻ അഹമ്മദ് സെപ്റ്റംബർ 25-ന് അന്തരിച്ചു. ഏത് രാജ്യക്കാരിയായിരുന്നു ഇവർ?....
MCQ->അഹമ്മദ് ഷാ അഹമ്മദ്‌സായി അടുത്തിടെ അന്തരിച്ചു. അദ്ദേഹം ഏത് രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയായിരുന്നു?....
MCQ->ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഇന്ത്യ നിർമിച്ച GSLV-Mk III റോക്കറ്റ് ആദ്യ വിക്ഷേപണത്തിൽ ഏത് ഉപഗ്രഹത്തെയാണ് ഭ്രമണ പഥത്തിലെത്തിച്ചത്?....
MCQ->117-ാം വയസ്സിൽ അന്തരിച്ച എമ്മ മൊറാനൊ ഏത് രാജ്യക്കാരിയായിരുന്നു?....
MCQ->ലോകത്തിലെ ആദ്യ നോവലായ ദ ടെയില്‍ ഓഫ്‌ ഗഞ്ചി എഴുതിയ ഷികിബു മുറസാകി ഏത്‌ രാജ്യക്കാരിയായിരുന്നു ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution