1. ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഇന്ത്യ നിർമിച്ച GSLV-Mk III റോക്കറ്റ് ആദ്യ വിക്ഷേപണത്തിൽ ഏത് ഉപഗ്രഹത്തെയാണ് ഭ്രമണ പഥത്തിലെത്തിച്ചത്? [Bhaaramkoodiya upagrahangal vikshepikkaanaayi inthya nirmiccha gslv-mk iii rokkattu aadya vikshepanatthil ethu upagrahattheyaanu bhramana pathatthiletthicchath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    G SAT-19
    Geosynchronous Satellite Launch Vehicle എന്നാണ് ജി. എസ്.എൽ.വിയുടെ മുഴുവൻ പേര്. ജൂൺ 5-നാണ് GSLV-Mk III വിക്ഷേപിച്ചത്. ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്നായിരുന്നു വിക്ഷേപണം. 640 ടണ്ണാണ് GSLV-Mk III -ന്റെ ഭാരം.
Show Similar Question And Answers
QA->The India Space Research Organisation's _____________ moon orbiter, lander and rover launch into space atop a GSLV Mark III-M1 rocket from the Satish Dhawan Space Centre on Sriharikota Island on July 22, 2019?....
QA->GSLV Mark III വിക്ഷേപിച്ച തീയ്യതി?....
QA->GSLV Mark III യുടെ വിക്ഷേപണ കേന്ദ്രം?....
QA->GSLV Mark III യുടെ ആകെ നിർമ്മാണ ചിലവ്?....
QA->GSLV Mark III വിക്ഷേപണത്തിന്റെ പ്രോജക്ട് ഡയറക്ടർ ?....
MCQ->ഭാരംകൂടിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി ഇന്ത്യ നിർമിച്ച GSLV-Mk III റോക്കറ്റ് ആദ്യ വിക്ഷേപണത്തിൽ ഏത് ഉപഗ്രഹത്തെയാണ് ഭ്രമണ പഥത്തിലെത്തിച്ചത്?....
MCQ->ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS-ID ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ്?....
MCQ->ഇന്ത്യയുടെ റിമോട്ട് സെൻസിംഗ് ഉപഗ്രഹമായ IRS-ID ഭ്രമണ പഥത്തിലെത്തിച്ച റോക്കറ്റ്:?....
MCQ->2022-ലെ ആദ്യ വിക്ഷേപണത്തിൽ ഏത് ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ISRO വിജയകരമായി വിക്ഷേപിച്ചത്?....
MCQ->Indian Space Research Organisation (ISRO) recently ground tested the Cryogenic Upper Stage engine meant for the rocket GSLV-Mark-III. The Cryogenic Upper Stage is designated as:....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution