1. The Accident Prime minister എന്ന സിനിമ ഏത് ഇന്ത്യൻ മുൻപ്രധാനമന്ത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്? [The accident prime minister enna sinima ethu inthyan munpradhaanamanthriyude jeevithatthe aaspadamaakkiyullathaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
മൻമോഹൻ സിങ്
സഞ്ജയ് ബാറുവിന്റെ The Accident Prime minister എന്ന പേരിലുള്ള കൃതിയാണ് അതേ പേരിൽ സിനിമയാവുന്നത്. അനുപം ഖേറാണ് ചിത്രത്തിൽ മൻമോഹൻ സിങായി വേഷമിടുന്നത്. 2018- ചിത്രം പുറത്തിറങ്ങും. വിജയ് രത്നാകർ ഗുട്ടയാണ് സംവിധാനം.