1. 2017-ലെ തായ്ലൻഡ് ഒാപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം? [2017-le thaaylandu oaappan baadmintan kireedam nediya inthyan thaaram?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 12.56 am
    സായി പ്രണീത്
    സിംഗപ്പുർ ഒാപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ സായി പ്രണീതിന്റെ തുടർച്ചയായ രണ്ടാം കിരീടനേട്ടമാണിത്. ഇൻഡോനീഷ്യയുടെ ക്രിസ്റ്റീ ജോനാഥനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് പ്രണീത് കിരീടം നേടിയത്.
Show Similar Question And Answers
QA->2016-ൽ മലയാളി താരം എച്ച്.എസ്. പ്രണോയ് കിരീടം നേടിയ ബാഡ്മിന്റൻ ടൂർണമെന്റ് ? ....
QA->ദേശിയ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കേരള താരം?....
QA->ദേശിയ ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ കേരള താരം ?....
QA->ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം?....
QA->ബാഡ്മിന്റൺ സിംഗിൾസിൽ വെള്ളി മെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ?....
MCQ->2017-ലെ തായ്ലൻഡ് ഒാപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം?....
MCQ->ഫ്രഞ്ച് ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ പുരുഷ കിരീടം നേടിയ ഇന്ത്യൻ താരം?....
MCQ->കൊറിയൻ ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം?....
MCQ->2017-ലെ ഒാസ്ട്രേലിയൻ ഒാപ്പൺ ബാഡ്മിന്റൺ കിരീടം നേടിയതാര്?....
MCQ->2017-ലെ ഇൻഡോനീഷ്യൻ ഒാപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ് കിരീടം നേടിയതാര്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions