1. University Grants Commission(UGC) , All India Council of Technical Education (AICTE) എന്നിവയ്ക്ക് പകരമായി കേന്ദ്ര ഗവൺമെന്റ് കൊണ്ടുവരുന്ന പുതിയ ഏജൻസി ഏത് ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്? [University grants commission(ugc) , all india council of technical education (aicte) ennivaykku pakaramaayi kendra gavanmentu konduvarunna puthiya ejansi ethu churukkapperilaanu ariyappedunnath?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
ഹീര(HEERA)
Higher Education Empowerment Regulation Agency എന്നതിന്റെ ചുരുക്ക രൂപമാണ് HEERA. ഉന്നത വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം ഒറ്റ ഏജൻസിയുടെ കീഴിലാക്കാനാണ് ഹീരയിലൂടെ ലക്ഷ്യമിടുന്നത്. HEERA സ്ഥാപിക്കുന്നത് സംബന്ധിച്ച് നിതിആയോഗും മാനവ ശേഷി മന്ത്രാലയവുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്.