1. ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് 2018 ഒക്ടോബറിൽ പൂർത്തിയാക്കുന്നത്? [Lokatthe ettavum uyaram koodiya prathima inthyayil ethu samsthaanatthaanu 2018 okdobaril poortthiyaakkunnath?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    ഗുജറാത്ത്
    സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമയാണ് നിർമാണം പൂർത്തിയാവുമ്പോൾ ലോകത്ത് ഏറ്റവും ഉയരംകൂടിയ പ്രതിമയെന്ന സവിശേഷത സ്വന്തമാക്കുക. ഗുജറാത്തിലെ നർമ്മ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിനു സമീപമാണ് 2989 കോടി രൂപ ചെലവഴിച്ച് കൂറ്റൻ പ്രതിമ നിർമിക്കുന്നത്. 182 മീറ്ററാണ് പ്രതിമയുടെ ഉയരം. രാജ്യത്തെ എണ്ണക്കമ്പനികൾ 200 കോടി രൂപ പ്രതിമയുടെ നിർമാണത്തിനായി നൽകണമെന്ന പെട്രോളിയം മന്ത്രാലയത്തിന്റെ വാക്കാലുള്ള നിർദേശം വിവാദമായതാണ് ഇപ്പോൾ ഈ പ്രതിമയെ വാർത്തയാക്കിയിരിക്കുന്നത്.
Show Similar Question And Answers
QA->(ഏറ്റവും ഉയരം; നീളം കുടിയത് ) -> ഏറ്റവും ഉയരം കൂടിയ ഉയരം കൂടിയ വൃക്ഷം....
QA->ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ പ്രതിമ?....
QA->ഏറ്റവും ഉയരം കൂടിയ ഉയരം കൂടിയ വൃക്ഷം?....
QA->(ഏറ്റവും വലുത് ) -> ഏറ്റവും ഉയരം കൂടിയ പ്രതിമ....
QA->ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ റയിൽവേപ്പാലം ഏത് സംസ്ഥാനത്താണ്?....
MCQ->ലോകത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ് 2018 ഒക്ടോബറിൽ പൂർത്തിയാക്കുന്നത്?....
MCQ->ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടായ തെഹ്രി ഏത് സംസ്ഥാനത്താണ്....
MCQ->യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എൽബ്രൂസ് (mount elbrus)കാക്കസസ് മലനിരയുടെ ഉയരം എത്രയാണ് ? ....
MCQ->ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുടെ ഉയരം എത്രയാണ് ? ....
MCQ->മണിപ്പൂരിൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പിയർ റെയിൽവേ പാലം ഇന്ത്യൻ റെയിൽവേ നിർമ്മിക്കുന്നു. പാലത്തിന്റെ ഉയരം എത്ര ?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution