1. The Ministry of Utmost Happiness -മേയ് 6-ന് 27 ലധികം രാജ്യങ്ങളിൽ പുറത്തിറങ്ങിയ ഈ പുസ്തകം പ്രശസ്തയായ ഏത് എഴുത്തുകാരിയുടേതാണ്? [The ministry of utmost happiness -meyu 6-nu 27 ladhikam raajyangalil puratthirangiya ee pusthakam prashasthayaaya ethu ezhutthukaariyudethaan?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
അരുന്ധതി റോയ് 1997 -ൽ ബുക്കർ പ്രൈസ് നേടിയ ഗോഡ് ഒാഫ് സ്മോൾ തിങ്സിനുശേഷം അരുന്ധതി റോയി എഴുതിയ നോവലാണ് The Ministry of Utmost Happiness.
1997 -ൽ ബുക്കർ പ്രൈസ് നേടിയ ഗോഡ് ഒാഫ് സ്മോൾ തിങ്സിനുശേഷം അരുന്ധതി റോയി എഴുതിയ നോവലാണ് The Ministry of Utmost Happiness.