1. യൂണിസെഫിന്റെ Super Dads കാമ്പയിനിൽ ഇന്ത്യയിൽ‌നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ താരം? [Yoonisephinte super dads kaampayinil inthyayilninnu thiranjedukkappetta pramukha thaaram?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    സച്ചിൻ തെണ്ടുൽക്കർ
    കുട്ടികളുടെ വളർച്ചയിൽ അച്ഛൻമാർക്കുള്ള ഉത്തരവാദിത്വം ബോധ്യപ്പെടുത്തുന്നതിനായാണ് പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ച് യുണിസെഫ് സൂപ്പർ ഡാഡ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. താരങ്ങൾ തങ്ങളുടെ വളർച്ചയിൽ പിതാവ് വഹിച്ച പങ്ക് അനുസ്മരിക്കുകയും ബോധവത്കരണത്തിന് പ്രചോദനം നൽകുകയുമാണ് ഈ കാമ്പയിനിലൂടെ ചെയ്യുന്നത്. ഫുട്ബോൾ താരം ഡേവിഡ് ബെക്കാം, ടെന്നീസ് താരം ദ്യോക്കോവിച്ച്, കാർ റേസിങ് താരം ലൂയിസ് ഹാമിൽട്ടൺ തുടങ്ങി പ്രമുഖർ ഈ കാമ്പയിനിലുണ്ട്.
Show Similar Question And Answers
QA->യൂണിസെഫിന്റെ ഗുഡ്‌വിൽ അംബാസിഡറായി ഇരുപതാം വർഷവും തലസ്ഥാനത്ത് തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം?....
QA->Name the first Super computer made by Seymour Cray; the father of super computer?....
QA->Name the Patna-based educationist and founder of the 'Super 30' programme whose real life was depicted in the movie ‘Super 30’ starring Hrithik Roshan?....
QA->Name the first Super computer made by Seymour Cray, the father of super computer?....
QA->യൂണിസെഫിന്റെ ആസ്ഥാനം എവിടെയാണ്? ....
MCQ->യൂണിസെഫിന്റെ Super Dads കാമ്പയിനിൽ ഇന്ത്യയിൽ‌നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ താരം?....
MCQ->What will be the output of the program? class Super { public Integer getLength() { return new Integer(4); } } public class Sub extends Super { public Long getLength() { return new Long(5); } public static void main(String[] args) { Super sooper = new Super(); Sub sub = new Sub(); System.out.println( sooper.getLength().toString() + "," + sub.getLength().toString() ); } }....
MCQ->What will be the output of the program? class Super { public int i = 0; public Super(String text) / Line 4 / { i = 1; } } class Sub extends Super { public Sub(String text) { i = 2; } public static void main(String args[]) { Sub sub = new Sub("Hello"); System.out.println(sub.i); } }....
MCQ->Consider the following statements : I. Personality is made up of Id. Ego and Super ego II. The Id. Ego and Super ego have their own components and operating principles III. They interact so closely that it is difficult to disentangle their effects IV. Behaviour is always the product of an interaction among Id, Ego and Super ego. Of the statements :....
MCQ->2020-ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അത്‌ലറ്റിക് താരം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution