1. 2020-ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അത്‌ലറ്റിക് താരം? [2020-l dokyeaayil nadakkunna olimpiksil pankedukkaan inthyayilninnu thiranjedukkappetta aadya athlattiku thaaram?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കെ.ടി. ഇര്‍ഫാന്‍
ജപ്പാനിലെ നോമിയില്‍ നടന്ന ഏഷ്യന്‍ റെയ്‌സ് വോക്കിങ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ വിഭാഗത്തില്‍ നാലാം സ്ഥാനം നേടിയാണ് ഇര്‍ഫാന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇര്‍ഫാന്റെ രണ്ടാമത് ഒളിമ്പിക്‌സാണ് ടോക്യോയിലേത്.