1. ഷേർ ബഹാദൂർ ദ്യൂബ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്? [Sher bahaadoor dyooba ethu raajyatthinte puthiya pradhaanamanthriyaan?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    നേപ്പാൾ
    നേപ്പാൾ കോൺഗ്രസ് അധ്യക്ഷനാണ് ഷേർ ബഹാദൂർ ദ്യൂബ. പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ രാജി വെച്ചതിനെത്തുടർന്നാണ് നേപ്പാൾ പാർലമെന്റ് പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. നേപ്പാളിന്റെ നാല്പതാമത് പ്രധാനമന്ത്രിയാണ് ദ്യൂബ. നേരത്തെ മൂന്ന് തവണ ദ്യൂബ നേപ്പാൾ പ്രധാനമന്ത്രിയായിട്ടുണ്ട്.
Show Similar Question And Answers
QA->അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് നജ്ല ബോദൻ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?....
QA->അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് നജ്ല ബോദൻ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?....
QA->പുഷ്ട കമാൽ ദഹാൽ ഏതു സംസ്ഥാനത്തിന്റെ പ്രധാനമന്ത്രിയാണ്? ....
QA->ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയാണ് ?....
QA->മൊറാർജി ദേശായി ഇന്ത്യയുടെ എത്രാമത്തെ പ്രധാനമന്ത്രിയാണ് ? ....
MCQ->ഷേർ ബഹാദൂർ ദ്യൂബ ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?....
MCQ->മുഹമ്മദ് ഷയ്യ(Mohammad Shtayyeh) ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?....
MCQ->മുഹമ്മദ് അല്ലാവി ഏത് രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയാണ്?....
MCQ->മാൽക്കം ടേൺബുൾ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്?....
MCQ->2023 ലെ എട്ടാമത് റെയ്സീന ഡയലോഗ് മുഖ്യ അതിഥിയായ ജോർജിയ മെലോണി ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution