1. ഫ്രഞ്ച് ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ പുരുഷ കിരീടം നേടിയ ഇന്ത്യൻ താരം? [Phranchu oaappan sooppar seereesu baadmintan purusha kireedam nediya inthyan thaaram?]





Ask Your Doubts Here

Type in
(Press Ctrl+g to toggle between English and the chosen language)

Comments

  • By: anil on 17 May 2019 03.26 am
    കിഡംബി ശ്രീകാന്ത്
    പാരീസിൽ നടന്ന ഫൈനലിൽ ജപ്പാന്റെ കെന്റ നിഷിമോട്ടയെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് കിരീടം നേടിയത്. ഈ വർഷം ഇൻഡോനീഷ്യ,ഒാസ്ട്രേലിയ,ഡെൻമാർക്ക് ഒാപ്പൺ കിരീടങ്ങളും ശ്രീകാന്ത് നേടിയിരുന്നു. ഒരു കലണ്ടർ വർഷം നാല് സൂപ്പർ സീരീസ് കിരീടങ്ങൾ നേടിയ നാലാമത്തെ പുരുഷ താരമാണ് ശ്രീകാന്ത്.
Show Similar Question And Answers
QA->സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത?....
QA->ഒരു സൂപ്പർ സീരീസ് ടൂർണമെൻറ് വിജയിച്ച ആദ്യ ഇന്ത്യൻ താരം ? ....
QA->ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരം എന്ന ബഹുമതി ലഭിച്ച സ്പാനിഷ് താരം?....
QA->2022 -ൽ സിംഗപ്പൂർ ഓപ്പൺസൂപ്പൺ 500 ബാഡ്മിന്റൺ കിരീടം നേടിയത്?....
QA->2016-ൽ മലയാളി താരം എച്ച്.എസ്. പ്രണോയ് കിരീടം നേടിയ ബാഡ്മിന്റൻ ടൂർണമെന്റ് ? ....
MCQ->ഫ്രഞ്ച് ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ പുരുഷ കിരീടം നേടിയ ഇന്ത്യൻ താരം?....
MCQ->കൊറിയൻ ഒാപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ വനിതാ സിംഗിൾസ് കിരീടം നേടിയ ഇന്ത്യൻ താരം?....
MCQ->2017-ലെ ഇൻഡോനീഷ്യൻ ഒാപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ് കിരീടം നേടിയതാര്?....
MCQ->2017-ലെ സിംഗപ്പൂർ സൂപ്പർ സീരീസ് ബാഡ്മിന്റൺ കിരീടം നേടിയ താരം?....
MCQ->2017-ലെ തായ്ലൻഡ് ഒാപ്പൺ ബാഡ്മിന്റൺ കിരീടം നേടിയ ഇന്ത്യൻ താരം?....
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution