1. 2017-ലെ ഇൻഡോനീഷ്യൻ ഒാപ്പൺ ബാഡ്മിന്റൺ സൂപ്പർ സീരീസ് കിരീടം നേടിയതാര്? [2017-le indoneeshyan oaappan baadmintan sooppar seereesu kireedam nediyathaar?]
Ask Your Doubts Here
Comments
By: anil on 17 May 2019 03.26 am
കിഡംബി ശ്രീകാന്ത് ലോക ഒന്നാം നമ്പർ താരമായ ദക്ഷിണ കൊറിയയുടെ സൺവാൻ ഹോയെ തോൽപിച്ച് ഫൈനലിൽ കടന്ന ശ്രീകാന്ത് ഫൈനലിൽ ജപ്പാന്റെ കസുമാസ സകായിയെയാണ് പരാജയപ്പെടുത്തിയത്.
ലോക ഒന്നാം നമ്പർ താരമായ ദക്ഷിണ കൊറിയയുടെ സൺവാൻ ഹോയെ തോൽപിച്ച് ഫൈനലിൽ കടന്ന ശ്രീകാന്ത് ഫൈനലിൽ ജപ്പാന്റെ കസുമാസ സകായിയെയാണ് പരാജയപ്പെടുത്തിയത്.